Morning News Foucs | പ്രളയത്തിൽ നിന്ന് കരകയറാൻ കേരളം | Kerala Floods 2018

2018-08-21 2

News Focus, Kerala Floods 2018
മഹാപ്രളയത്തിൽനിന്നും കരകയറുകയാണ് കേരളം. ക്യാമ്പുകളിൽ നിന്നും വീട്ടിലേയ്ക് മടങ്ങുന്നവരാകട്ടെ അഴുക്കും ചെളിയും നിറഞ്ഞ സ്വന്തം വീട് കണ്ടു മനം തകർന്ന അവസ്ഥയിലാണ്. എന്നാൽ വീട്ടിൽ തിരിച്ചെത്തുമ്പോൾ ഏറ്റവും കൂടുതൽ ഭയക്കേണ്ടത് പാമ്പിനെയാണ്. ഒരുപാട് വിഷപാമ്പുകളാണ് മഴവെള്ളപാച്ചിലിൽ ഒഴുകിയെത്തിയിരിക്കുന്നത്. പറവൂർ മേഖലയിൽ തന്നെ 30 തിലധികം പേർക്ക് പാമ്പുകടിയേറ്റു എന്ന റിപോർട്ടുകൾ വരുന്നുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. അതിനാൽ ക്യാമ്പുകൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർ രാത്രിയിൽ തിരികെതെപോകുന്നത് അപകടകരമാണ്.
#KeralaFloods